ചട്ടുകപ്പാറ-കട്ടോളി സാംസ്കാരിക വേദി വനിതാ വേദിയുടെ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. വനിതാ വേദി വൈസ് പ്രസിഡൻ്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വനിതാ വേദി സെക്രട്ടറി വി.കെ. സുനിത സ്വാഗതം പറഞ്ഞു.സാംസ്‌കാരിക വേദി സെക്രട്ടറി മിഥുൻ പി., പ്രസിഡന്റ് മനീഷ് എ പി എന്നിവർ സംസാരിച്ചു.25 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികൾ സെക്രട്ടറി - ഇ എം സജിന പ്രസിഡന്റ് - ലിമ എ പി ജോയിന്റ് സെക്രട്ടറിമാരായി സുഹറ എ പി, ജിജി വൈസ് പ്രസിഡന്റുമാരായി മോസീന.പി, സുഷമ എം
The women's forum of the Katoli Cultural Forum organized a general body meeting.